യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ടനൂൽ എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. Cystoscopic Foreign Body Removal എന്ന മൈക്രോസ്കോപിക് കീഹോൾ സർജറി വഴിയാണ് ചൂണ്ടനൂൽ പുറത്തെടുത്തത്