ആരോഗ്യം വിലകൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നല്ല. മറിച്ച് വ്യക്തി സ്വയം ആർജ്ജിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരായ ഞങ്ങൾ ആരോഗ്യ സംരക്ഷണത്തിൽ ഒരു എളിയ കണ്ണി മാത്രം