ജില്ലയിൽ പൊതുആരോഗ്യ രംഗത്ത്   മികച്ച സേവനം നൽകിക്കൊണ്ടിരിക്കുന്ന ഒന്നാണ് എറണാകുളം ജനറൽ ഹോസ്പിറ്റൽ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും രോഗീപരിചരണത്തിലും നിലവാരമുള്ള   ചികിത്സാ രീതികളും ഈ സ്ഥാപനത്തെ മികച്ചതാക്കുന്നു.കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു ആരോഗ്യ രംഗത്ത് മികവ് തെളിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.